KOYILANDY DIARY.COM

The Perfect News Portal

ഒന്നാം സമ്മാനം 10 കോടി: മൺസൂൺ ബമ്പർ BR 110 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

.

മൺസൂൺ ബമ്പർ BR 110 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ഒന്നാം സമ്മാനമായി 10 കോടി രൂപയാണ് ഭാഗ്യശാലിയെ കാത്തിരിക്കുന്നത്. ഉച്ചയ്‌ക്ക് 2 മണിക്കാണ് ലോട്ടറി നറുക്കെടുപ്പ് നടക്കുക. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റഴിച്ചിരിക്കുന്നത്. ആകെ അച്ചടിച്ച 40 ലക്ഷം ടിക്കറ്റുകളും വിറ്റഴിച്ചു കഴിഞ്ഞു.

 

രണ്ടാം സമ്മാനം 10 ലക്ഷവും, മൂന്നാം സമ്മാനം 5 ലക്ഷവും, നാലാം സമ്മാനം മൂന്ന് ലക്ഷവും വീതമാണ്. കൂടാതെ 5000, 1000, 500, 250 വീതം രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. ഔദ്യോഗിക വെബ് സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com എന്നിവയിലൂടെ ഫലം അറിയാൻ കഴിയും.

Share news
error: Content is protected !!