KOYILANDY DIARY.COM

The Perfect News Portal

പയ്യോളി കരിങ്ങാറ്റിയിൽ അപ്പുണ്ണി കുറുപ്പ് (86) നിര്യാതനായി

.

പയ്യോളി പഴയ ഫെഡറൽ ബാങ്കിന് സമീപം കരിങ്ങാറ്റിയിൽ അപ്പുണ്ണി കുറുപ്പ് (86) നിര്യാതനായി. ഭാര്യ: ലക്ഷ്മി കുട്ടി. മക്കൾ: സന്തോഷ് കുമാർ (ദുബായ്), സജിത്ത് കുമാർ (ദുബായ്). മരുമക്കൾ: ഷൈനി, ശ്രീന. 

Share news
error: Content is protected !!