ചേമഞ്ചേരി കിഴക്കയിൽ ലക്ഷ്മി അമ്മ (85) നിര്യാതയായി
.
കൊയിലാണ്ടി: ചേമഞ്ചേരി കിഴക്കയിൽ ലക്ഷ്മി അമ്മ (85) നിര്യാതയായി. സഞ്ചയനം: ബുധനാഴ്ച. ഭർത്താവ്: പരേതനായ പൂമഠത്തിൽ ഗോപാലൻ മാസ്റ്റർ (റിട്ട. എച്ച് എം, ചേമഞ്ചേരി യു.പി. സ്കൂൾ). മക്കൾ: പത്മിനി (റിട്ട. എച്ച് എം, ചേമഞ്ചേരി യു.പി. സ്കൂൾ), വസന്ത (റിട്ട. എച്ച് എം, GMLPS എലത്തൂർ), ഗിരിജ (റിട്ട. ടീച്ചർ, GLPS പുതിയങ്ങാടി), ശ്രീലത (റിട്ട. ടീച്ചർ, GMLPS എലത്തൂർ). മരുമക്കൾ: ഗോവിന്ദൻ ചാത്തനാങ്കണ്ടി, സത്യൻ കോട്ടുപൊയിൽ, പരേതരായ ചന്ദ്രശേഖരൻ പൊക്രാടത്ത്, മീത്തലെ കോളോത്ത് ഭാസ്കരൻ.



