KOYILANDY DIARY.COM

The Perfect News Portal

സ്വർണവില കൂടി: പവന് 1,05,280 രൂപ

സ്വർണവില ഉയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 1,05,280 രൂപയാണ്. ഒരു ​ഗ്രാം സ്വർണത്തിന് 13,160 രൂപയുമാണ്. പവനും 560 രൂപ കൂടി. ജൂലൈ 3 നാണ് സ്വർണവില ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കിലേക്ക് എത്തിയത്. സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് ഉപയോക്താക്കള്‍ കാണുന്നത്. വാങ്ങി, സൂക്ഷിച്ച് വില ഉയരുമ്പോള്‍ വില്‍ക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താനോ ആണ് ആളുകൾ ശ്രമിക്കുക.

Share news
error: Content is protected !!