KOYILANDY DIARY.COM

The Perfect News Portal

സ്വർണവില താഴേക്ക്; പവന് 1,04,720 രൂപ

.

സ്വർണവില കുറഞ്ഞു. പവന് 1,04,720 രൂപയാണ്. ഒരു ​ഗ്രാം സ്വർണത്തിന് 13,090 രൂപയുമാണ്. ജൂലൈ നാലിനായിരുന്നു സ്വർണവില ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കിലേക്ക് എത്തിയത്. വരും ദിവസങ്ങളിലും സ്വർണവില ഏറിയും കുറഞ്ഞും മാറിമറിയാനാണ് സാധ്യത. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും സ്വർണവിലയെ സ്വാധീനിക്കും എന്നാണ് വിലയിരുത്തൽ. 

Share news
error: Content is protected !!