KOYILANDY DIARY.COM

The Perfect News Portal

നിറുത്തിയിട്ടിരുന്ന ചരക്ക് ലോറിയില്‍ കാറിടിച്ച്‌ അമ്മയും മകളും മരിച്ചു

പാലക്കാട്: ജില്ലയിലെ കണ്ണാടിയില്‍ നിറുത്തിയിട്ടിരുന്ന ചരക്ക് ലോറിയില്‍ കാറിടിച്ച്‌ അമ്മയും മകളും മരിച്ചു. കോയന്പത്തൂര്‍ സ്വദേശികളായ വിനുപ്രിയ മകള്‍ നീതു എന്നിവരാണ് മരിച്ചത്. വിനുപ്രിയയുടെ ഭര്‍ത്താവ് ശ്യാമിനെ പരിക്കുകളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *