കൊയിലാണ്ടി: മൂന്നാറിലെ സ്ത്രീ സമൂഹത്തെ അപമാനിച്ച മന്ത്രി എം.എം. മണി രാജി വെയ്ക്കണമെ ന്നാവശ്യപ്പെട്ട് ബി.ജെ.പി. പ്രവര്‍ത്തകര്‍ കൊയിലാണ്ടിയില്‍ പ്രകടനം നടത്തി. വി.കെ. മുകുന്ദന്, ബിജു ഗോപിനാഥ്, കെ.പി.എല്‍. മനോജ്, അതുല്‍ പെരുവട്ടൂര്‍, ജയന് കാപ്പാട് എന്നിവര്‍ നേതൃത്വം നല്കി.