KOYILANDY DIARY.COM

The Perfect News Portal

സ്വര്‍ണവില വർധിച്ചു; പവന് 1,14,240 രൂപയായി

 

സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന. നാളെയാണ് അക്ഷയ തൃതീയ ദിനം. ഒരു പവന്‍ സ്വര്‍ണത്തിന് 600 രൂപ കൂടി ഒരു പവന് 1,14,240 രൂപയായി. ഗ്രാമിന് 75 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായിരിക്കുന്നത്.  ഗ്രാമിന് 14,280 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വില്‍പ്പന പുരോഗമിക്കുന്നത്. 

Share news
error: Content is protected !!