KOYILANDY DIARY.COM

The Perfect News Portal

ചെറിയമങ്ങാട് കോട്ടയിൽ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ കാഴ്ചശീവേലി എഴുന്നള്ളിപ്പ്

കൊയിലാണ്ടി ചെറിയമങ്ങാട് കോട്ടയിൽ ദുർഗ്ഗാ ഭഗവതി ക്ഷേത്ര മഹാേത്സവത്തിന്റെ ഭാഗമായി വലിയ വിളക്ക് ദിവസം നടന്ന കാഴ്ചശീവേലി എഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി, നൂറുകണക്കിന് ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിലാണ് ശനിയാഴ്ച വൈകീട്ട് ചടങ്ങുകള്‍ നടന്നത്.

Share news