ചേമഞ്ചേരി കൊളക്കാട് മതിലിച്ചേരി മാധവൻ നായർ (71) (എടവലത്ത്) നിര്യാതനായി
.
കൊയിലാണ്ടി: ചേമഞ്ചേരി കൊളക്കാട് മതിലിച്ചേരി മാധവൻ നായർ (71) (എടവലത്ത്) നിര്യാതനായി. സംസ്ക്കാരം: 12 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: അനിത (മുൻ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്). മക്കൾ: നിതിൻരാജ്, മിഥുൻ രാജ്. മരുമക്കൾ: രേണുക, അപർണ്ണ. സഹോദരങ്ങൾ: കമലാക്ഷി അമ്മ, പരേതരായ കേശവൻ നായർ, കാർത്ത്യായനി അമ്മ.




