KOYILANDY DIARY.COM

The Perfect News Portal

ഹജ്ജിന് പോകുന്നവരുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷനും ആരോഗ്യ ബോധവത്കരണ ക്ലാസും നാളെ

മേപ്പയ്യൂര്‍: പേരാമ്പ്ര നിയോജക മണ്ഡലത്തില്‍നിന്ന് ഈ വര്‍ഷം ഹജ്ജിന് പോകുന്നവരുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷനും ആരോഗ്യ ബോധവത്കരണ ക്ലാസും ചൊവ്വാഴ്ച മൂന്നുമണിക്ക് പേരാമ്പ്ര ടൗണിലുള്ള ഇസ്ലാമിക് ദഅവ സെന്ററില്‍ നടക്കും. ഹജ്ജിന് പോകുന്നവര്‍ രക്തഗ്രൂപ്പ് നിര്‍ണയം നടത്തിയശേഷം ക്ലാസിലെത്തണം. ഫോണ്‍: 9446804313, 9947768289.

Share news

Leave a Reply

Your email address will not be published. Required fields are marked *