മെയ്ദിനാഘോഷം: CITU കായികമേള സംഘടിപ്പിച്ചു

കൊയിലാണ്ടി: മെയ് ദിനാഘോഷത്തിന്റെ ഭാഗമായി.സി.ഐ.ടി.യു. ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കായിക മേള സംഘടിപ്പിച്ചു. കൊയിലാണ്ടി സ്റ്റേഡിയത്തിൽ നടന്ന കായികമേള
കെ.ദാസൻ എം. എൽ.എ. ഉൽഘാടനം ചെയ്തു. എം. മൂത്തോറൻ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു
ടി. ഗോപാലൻ, എം. പത്മനാഭൻ ,എം.എ. ഷാജി, എ.സോമശേഖരൻ കെ സുകുമാരൻ എന്നിവർ
സംസാരിച്ചു.
