റോട്ടറി ക്ലബ്ബ് SMART ന്റെ ആദ്യ ഗവർണർ വിസിറ്റും, പുതിയ അംഗങ്ങളുടെ പിന്നിങ്ങും നടന്നു
കൊയിലാണ്ടി റോട്ടറി ക്ലബ്ബ് SMART ന്റെ ആദ്യ ഗവർണർ വിസിറ്റും, പുതിയ അംഗങ്ങളുടെ പിന്നിങ്ങും നടന്നു. ഹോട്ടൽ പാര്‍ക്ക് റെസിഡൻസിയിൽ നടന്ന പ്രൌഡമായ ചടങ്ങിൽ ഇന്ത്യക്ക് വേണ്ടി ബോക്സിങ് കപ്പ് നേടിയ കൊയിലാണ്ടിയുടെ അഭിമാനം ഹരികൃഷ്ണന്, പൊന്നാടയും, മെമന്റൊയും കേഷ് അവാർഡും നൽകി ആദരിച്ചു.
.

.
റോട്ടറി കൊയിലാണ്ടി സ്മാർട്ട് പ്രസിഡണ്ട് രോഹിത് അമ്പാടി, ഡിസ്ട്രിക്റ്റ് ഗവർണർ ബിജോഷ് മാനുവൽ, സെക്രട്ടറി ഫാസിൽ, ട്രഷറർ പ്രശോബ്, MDC റൊട്ടെറിയൻ പ്രജീഷ് orange. കൊയിലാണ്ടി റോട്ടറി സീനിയർ പ്രസിഡണ്ട് ചന്ദ്രശേഖരൻ, new club അഡ്വൈസർ ഗോപാലകൃഷ്ണൻ, റോട്ടറിയൻ ഡോ. ഭാസ്കരൻ എന്നിവർ സംസാരിച്ചു.



