Koyilandy News ശക്തമായ കാറ്റിൽ കണയങ്കോട് വീടിന് മുകളിൽ തെങ്ങ് കടപുഴകി വീണ് അപകടം 4 months ago koyilandydiary കൊയിലാണ്ടി: കണയങ്കോട് ശക്തമായ കാറ്റിൽ വീടിന് മുകളിൽ തെങ്ങ് കടപുഴകി വീണ് അപകടം. ചെറിയ കടവത്ത് മമ്മത് കോയയുടെ വീടിനു മുകളിലാണ് തെങ്ങ് വീണത്. ഇന്നെലെ വൈകീട്ടാണ് അപകടം ഉണ്ടായത്. വീടിൻ്റെ പേരപ്പെറ്റ് തകർന്നിട്ടുണ്ട്. Share news Post navigation Previous പന്തലായനി ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ എഡ്യു മീറ്റ് നടത്തി.Next കൊയിലാണ്ടി സിൽക് ബസാറിൽ വന്മരം കടപുഴകി വീണു