KOYILANDY DIARY.COM

The Perfect News Portal

മൂടാടി തെരുവിലെ കോമരത്ത് കണ്ടി എ വി ബാലൻ (77)

കൊയിലാണ്ടി: മൂടാടി തെരുവിലെ കോമരത്ത് കണ്ടി എ വി ബാലൻ (77) നിര്യാതനായി. ഏറെക്കാലം മൂടാടി സർവ്വീസ് ബാങ്ക് ഡയറക്ടറും വൈസ് പ്രസിഡണ്ടും ആയിരുന്നു. നിലവിൽ പന്തലായനി വീവേഴ്സ് സൊസൈറ്റി ഡയറക്ടറായിരുന്നു. ഭാര്യ: ചന്ദ്രി (മേപ്പയിൽ). മക്കൾ: ഷാജി (മറൈൻ എൻഫോഴ്സ്മെൻ്റ്  വിംഗ് ബേപ്പൂർ), ഷിജു (താലൂക്ക് ഓഫീസ് കൊയിലാണ്ടി), ഷീജ. മരുമക്കൾ: ദിവ്യ (പാലക്കുളം), ദിജില (പാലയാട്), സബീഷ് (വൈക്കിലശ്ശേരി). സഹോദരങ്ങൾ: ജാനകി (ബാലുശ്ശേരി), ഗോവിന്ദൻ, ദേവകി (തെരുവത്ത് കടവ്), രാജൻ. സഞ്ചയനം തിങ്കളാഴ്ച.
Share news