ക്രിസ്മസ്-ന്യൂ ഇയർ ബമ്പർ; ഒന്നാം സമ്മാനം XD387132 ടിക്കറ്റിന്

തിരുവനന്തപുരം: ക്രിസ്മസ്-ന്യൂ ഇയർ ബമ്പർ നറുക്കെടുപ്പ്. ഒന്നാം സമ്മാനം XD387132 നമ്പർ ടിക്കറ്റിന്. ധനമന്ത്രി കെ എൻ ബാലഗോപാലാണ് നറുക്കെടുത്തത്. 20 കോടി രൂപയാണ് സമ്മാന തുക. ഭാഗ്യശാലി ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. എം ജി അനീഷ് എന്ന ഏജന്റ് കണ്ണൂരിൽ വിറ്റ ടിക്കറ്റിനാണ് എന്നാണ് വിവരം.

XD387132 , XG 209286, XC 124583, ΧΕ 589440, XD 578394, XD 367274, XΗ 340460, ΧΕ 481212, XD 239953, XK 524144, XK 289137, XC 173582, XB 325009, XC 315987, ΧΗ 301330, XD 566622, ΧΕ 481212, XD 239953, XB 289525, എന്നീ നമ്പർ ടിക്കറ്റുകൾക്ക് രണ്ടാം സമ്മാനം. ഒരു കോടി വീതം ഇരുപത് പേർക്കാണ് രണ്ടാം സമ്മാനം.

