കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവം ജനറൽ ബോഡി യോഗം ചേർന്നു

കൊയിലാണ്ടി: കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്ര താലപ്പൊലി മഹോൽസവം വിജയത്തിനായി വനിതകൾ രംഗത്ത്. ഉത്സവത്തിന്റെ വിജയത്തിനായി കർമ്മ പരിപാടികൾ രൂപീകരിച്ചു. ഇതിനായുള്ള ഒരുക്കങ്ങൾ തുടങ്ങി. ജനുവരി അവസാന വാരത്തിലാണ് മഹോൽസവം ജനറൽ ബോഡി യോഗം ചേർന്നു. സന്ധ്യാ സാജു അദ്ധ്യക്ഷത വഹിച്ചു. ശിൽക്ക അമിത്ത്, ഷിജില അഭിലാഷ്, ഒ.കെ. ബാലകൃഷ്ണൻ, വി. മുരളീകൃഷ്ണൻ, ഇ.കെ. ദിനേശൻ, പി.പി. സുധീർ സംസാരിച്ചു.
