കൊരയങ്ങാട് ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തിന് ആഘോഷ കമ്മിറ്റി രൂപീകരിച്ചു

കൊയിലാണ്ടി: കൊരയങ്ങാട് ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തിന് ആഘോഷ കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികളായി ഒ.കെ. ബാലകൃഷ്ണൻ (ചെയർമാൻ), ടി.എം. രവി, പി.പി. സുധീർ, പി.കെ. ശശി, എ.വി. അഭിലാഷ്, ഇ.കെ. ദിനേശൻ (വൈ.ചെയ.) കെ.കെ. വിനോദ് (ജന. സിക്രട്ടറി) വി. മുരളി കൃഷ്ണൻ, വിനോദ് കണ്ണഞ്ചേരി, എ.എസ്. പ്രഭീഷ് കുമാർ, പുത്തൻ പുരയിൽ ബിജു, ആർ. സുധീഷ്, ഇ കെ. രാഗേഷ്. ജോ. സെക്രട്ടറിമാർ), കളിപ്പുരയിൽ സുനിൽ കുമാർ (ട്രഷറർ) തുടങ്ങിയവരെ തെരഞ്ഞെടുത്തു. യോഗത്തിൽ പി. പി. രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
