ജില്ലാ ജയിൽനിന്ന് ചാടിയ പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കി

കോഴിക്കോട്: ജയിൽ ചാടിയ പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കി. കോഴിക്കോട് ജില്ലാ ജയിലിൽ റിമാൻ്റിൽ കഴിഞ്ഞ് വരുന്ന പ്രതി കോഴിക്കോട് പുതിയങ്ങാടി നടുവിലകം മുഹമ്മദ് സഫാദ് ഇന്നലെ ഡിസംബർ 1ന് ജയിൽ ചാടിയിരുന്നു. PS CR NO 806 / 2024 U/S 331(3), 305 BNS കേസ്സിൽ ഇയാളെ കോടതി റിമാൻ്റ് ചെയ്തിരുന്നു.
.

.
ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ അറിയിക്കേണ്ടതാണ്. കിരൺ ശശിധരൻ SI OF POLICE- 9497980723. പന്നിയങ്കര PS- 0495-2320860
