സെപ്റ്റിക് ടാങ്കിൽ വീണ പശുക്കുട്ടിയെ രക്ഷപ്പെടുത്തി

കൊയിലാണ്ടി ഒറ്റക്കണ്ടത്ത് സെപ്റ്റിക് ടാങ്കിൽ വീണ പശുക്കുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. കൂരിക്കണ്ടി അഹമ്മദ് എന്നയാളുടെ പശുക്കുട്ടിയാണ് ഉപയോഗ ശൂന്യമായ കക്കുസ് ടാങ്കിൽ അകപ്പെട്ടത്. വിവരം ലഭിച്ചതിനെ തുടർന്ന് ASTO അനിൽകുമാറിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി അഗ്നിരക്ഷാസേന സ്ഥലത്തെത്തി പശുക്കുട്ടിയെ രക്ഷപ്പെടുത്തി.
.

.
SFRO ബി കെ അനൂപ്, ഫയർ ഓഫീസർമാരായ സുകേഷ്, നിതിൻ രാജ്, ലിനീഷ്, രജിലേഷ്, ബിനീഷ്,ഹോം ഗാർഡ് ഓംപ്രകാശ് എന്നിവർ രക്ഷപ്രവർത്തനത്തിൽ പങ്കാളികളായി..
