KOYILANDY DIARY.COM

The Perfect News Portal

മാരാമുറ്റം മഹാഗണപതി ക്ഷേത്രത്തിൽ വിദ്യാരംഭം

കൊയിലാണ്ടി: മാരാമുറ്റം മഹാഗണപതി ക്ഷേത്രത്തിലെ വിദ്യാരംഭം ക്ഷേത്രം മേൽ ശാന്തി ഉണ്ണികൃഷണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടന്നു.  നവരാതിയോടനുബന്ധിച്ച് ശ്രീജിത്ത് മാരാമുറ്റത്തിന്റെ തായമ്പക, ഭക്തി ഗാനസുധ, വാഹന പൂജ എന്നീ വിവിധ പരിപാടി കൾ നടന്നു.
Share news