KOYILANDY DIARY.COM

The Perfect News Portal

ഗാന്ധിജയന്തി; മരളൂരിൽ ഗാന്ധിയെ അനുസ്മരിച്ച് കോൺഗ്രസ് പ്രവർത്തകർ

കൊയിലാണ്ടി: ഗാന്ധിജയന്തി ദിനത്തിൽ മരളൂരിൽ കോൺഗ്രസ് പ്രവർത്തകർ ഗാന്ധിയെ അനുസ്മരിച്ചു. ബൂത്ത് പ്രസിഡണ്ട് ജയഭാരതി കാരഞ്ചേരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ മരളൂർ മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി തങ്കമണി ചൈത്രം, തൈക്കണ്ടി സത്യനാഥൻ, പ്രേമൻ നൻമന, കലേക്കാട്ട് രാജമണി ടീച്ചർ, അഖിൽരാജ് മരളൂർ, ചേനോളി രാധാകൃഷ്ണൻ നായർ, അശോക് കുമാർ കുന്നോത്ത് എന്നിവർ  പ്രസംഗിച്ചു. പുഷ്പാർച്ചനയും പ്രതിജ്ഞയെടുക്കലും മധുരം വിതരണം നടത്തുകയും ചെയ്തു.
Share news