അത്തോളിയിലെ തല മുതിർന്ന സോഷ്യലിസ്റ്റായിരുന്ന സബിതാലയം ബാലന്റെ നിര്യാണത്തിൽ ആർ ജെ ഡി അത്തോളി പഞ്ചായത്ത് കമ്മറ്റി അനുശോചിച്ചു. ജില്ലാവൈസ് പ്രസിഡണ്ട് എൻ. നാരായണൻ കിടാവ്, പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ജയലാൽ, ആർ കെ രവി, ടി കെ കരുണാകരൻ, അപ്പുക്കുട്ടി. എന്നിവർ സംസാരിച്ചു.