മൂടാടി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് പ്രഭാത ഭക്ഷണം കൊടുക്കാനുള്ള സംവിധാനമൊരുക്കി

കൊയിലാണ്ടി – മൂടാടി: പ്രഭാത ഭക്ഷണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കർക്കിടക വാവുബലിക്കായി മൂടാടി ഉരുപുണ്യകാവ് ക്ഷേത്രത്തിൽ ബലിതർപ്പണ്ണം കഴിഞ്ഞ്, മൂടാടി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ എത്തുന്ന ഭക്തജനങ്ങൾക്ക് പ്രഭാത ഭക്ഷണം ഉൾപ്പെടെ കൊടുക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
