KOYILANDY DIARY.COM

The Perfect News Portal

പത്താംദിവസത്തെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു, ബൂം എസ്‌കവേറ്റര്‍ പ്രവര്‍ത്തനം തുടങ്ങി

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്‍ അടക്കമുള്ളവര്‍ക്കായി നടക്കുന്ന പത്താംദിവസത്തെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ആര്‍മിക്കൊപ്പം എന്‍ ഡി എആര്‍ എഫ് സംഘവും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാണ്. ബൂം എസ്‌കവേറ്റര്‍ പ്രവര്‍ത്തനം തുടങ്ങി.

Share news