KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് ജില്ലയിലെ സ്കൂളുകൾക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു

കോഴിക്കോട് ജില്ലയിലെ സ്കൂളുകൾക്ക്  19ന് വെള്ളിയാഴ്ച വിദ്യാഭാസ ഡെപ്പൂട്ടി ഡയറക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ അതി തീവ്ര മഴയുള്ളതിനാലും, ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിലും ആണ് കോഴിക്കോട് ജില്ലയിലെ ഹയർസെക്കണ്ടറി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല..
Share news