KOYILANDY DIARY.COM

The Perfect News Portal

മേപ്പയ്യൂർ മുയിപ്പോത്ത് സ്വദേശിയായ യുവാവിനെ കാണാതായാതായി

മേപ്പയ്യൂർ: മുയിപ്പോത്ത് സ്വദേശിയായ യുവാവിനെ കാണാതായാതായി പരാതി. മുയിപ്പോത്ത് തറമന്‍ ശശിയുടെ മകന്‍ ശ്യാംജിത്തി (30) നെയാണ് ഇന്നലെ വീട്ടിൽ നിന്നും രാത്രി 8 മണി മുതല്‍ കാണാതായത്. KL 77 C-9135 പൾസർ 2-20 കറുപ്പും ചുവപ്പും നിറമുള്ള ബൈക്കിലാണ് വീട്ടിൽ നിന്നും പോയത്. കാണാതാവുമ്പോൾ കറുത്ത ഷർട്ടും കാവിമുണ്ടുമാണ് ധരിച്ചിരുന്നത്.
കുടുംബം മേപ്പയ്യൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ശ്യാംജിത്തിനെപ്പറ്റി എന്തെങ്കിലും വിവരം കിട്ടുന്നവർ അടുത്ത പൊലീസ്  സ്റ്റേഷനിലോ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിലോ അറിയിക്കാൻ താല്പര്യപ്പെടുന്നു. മേപ്പയ്യൂർ പൊലീസ് സ്റ്റേഷൻ 04962676220, 9496287073 എം.കെ മുരളീധരന്‍, 9745856868.
Share news