KOYILANDY DIARY.COM

The Perfect News Portal

ഉളളിയേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേത്രത്തിൽ തിറ മഹോത്സവതിൻ്റെ ഭാഗമായി

ഉള്ള്യേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേത്ര തിറ മഹോത്സവം സമാപിച്ചു. മാർച്ച് 22, 27, 28 തിയ്യതികളിൽ വിവിധ ചടങ്ങുകളോടെ വൻ ഭക്തജന സാന്നിദ്ധ്യത്തിലാണ് പരിപാടികൾ നടന്നത്. മാർച്ച് 22 വെള്ളിഴാഴ്ച കാലത്ത് 6 മണിക്ക് ഗണപതി ഹോമം, സുന്ദർശന ഹോമം, കുട്ടപ്രാർത്ഥന, ക്ഷേതം തന്ത്രി വേലുയാധൻ കാരക്കട്ട് മീത്തൽ നേതൃതത്തിൽ ക്ഷേത്രം ശാന്തി സ്വമി ചെറുക്കാവിൽ കാർമികത്വത്തിൽ കൊടിയറിയത്.
മാർച്ച് 27-ബുധാൻ .കാലത്ത് ഗണപതി ഹോമം. 6.30 ന് വാൾ എഴുന്നള്ളിപ്പ്. ഇളംനീർക്കുലവരവ്, ഉച്ചപൂജ, വൈകുന്നേരം കലശം പനിച്ചി പറമ്പത്ത്, ദീപാരാധന, കരിക്കലശം. മാർച്ച് 28 ന്  ഉഷ പൂജ , ഇളംനീർക്കുല വരവ്. വാദ്യമേങ്ങളോടു കുടി നടുവണ്ണൂരിൽ നിന്നും ഉള്ള ആഘോഷ വരവ്. ഉച്ചക്ക് പ്രസാദ ഊട്ട്. വൈകീട്ട് 4 മണിക്ക് ഭഗവതി വെള്ളാട്ട് സസ്യക്ക് ദീപാരാധന.
പനിച്ചി പറമ്പത്ത് നിന്നും ആരംഭിക്കുന്ന താലപ്പൊലി എഴുന്നള്ളത്ത്. ഭഗവതി തിറ, നാഗകാളി തിറ, ഗുളികൻ തിറ രാത്രി 10.30 ന് നാടകദേശം കന്നുര് അവതിപ്പിക്കുന്ന നാടകം വയൽ കിളികളുടെ പാട്ട്. പുലർച്ച 2 മണിക്ക് കുട്ടി ചാത്തൻ തിറ, കരിയാത്തൻ തിറ, പുലി തിറ, ഗുരുദേവൻ തിറ, കാളി തിറഎന്നിവ നടന്നു.
Share news