Kerala News ബ്രേക്ക് തകരാർ; നേത്രാവതി എക്‌സ്പ്രസ് നിർത്തിയിട്ടു 2 years ago koyilandydiary തിരുവനന്തപുരം: ബ്രേക്ക് തകരാര്‍ മൂലം നേത്രാവതി എക്‌സ്പ്രസ് നിർത്തിയിട്ടു . കണിയാപുരത്തിനും മുരുക്കുംപുഴയ്ക്കും മധ്യേ വണ്ടി നിര്‍ത്തിയിട്ടു. മുക്കാല്‍ മണിക്കൂറിന് ശേഷം തകരാര്‍ പരിഹരിച്ചതിന് ശേഷമാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്. Share news Post navigation Previous സ്ത്രീ ശക്തി എസ്എസ്-408 ലോട്ടറി നറുക്കെടുപ്പ് ഇന്ന്Next സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു