തമിഴ് നാട്ടിൽ പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറി; ഒൻപത് പേർ മരിച്ചു

തമിഴ് നാട്ടിൽ പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറി. പൊട്ടിത്തെറിയിൽ ഒൻപത് പേർ മരിച്ചു. പത്തിലധികം പേർക്ക് പരുക്ക്. വിരുദുനഗറിലെ വെമ്പക്കോട്ടയിലാണ് അപകടം. അഞ്ചു സ്ത്രീകളടക്കം ഒന്‍പത് പേര്‍ മരിച്ചു. വിരുദുനഗറിലെ വെമ്പക്കോട്ട രാമുദേവന്‍പട്ടിയിലാണ് അപകടം. സ്വകാര്യ ഫാക്ടറിയില്‍ ജോലിക്കിടെയാണ് അപകടം.
