Entertainment Koyilandy News ”ഒറ്റയാൾകൂട്ടം” ചെറുകഥ സമാഹാരത്തിൻ്റെ കവർ പ്രകാശനം ചെയ്തു 2 years ago koyilandydiary കൊയിലാണ്ടി: ഷാജീവ് നാരായണൻ്റെ ”ഒറ്റയാൾകൂട്ടം” ചെറുകഥ സമാഹാരത്തിന്റെ കവർ പ്രകാശനം ചെയ്തു. പ്രശസ്ത സാഹിത്യകാരൻ സോമൻ കടലൂർ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രകാശനം നിർവ്വഹിച്ചത്. Share news Post navigation Previous കലോത്സവങ്ങൾ പോയിൻറ് നേടാൻ മാത്രമായി മാറരുത്; കലോപാസകരായി കുട്ടികൾക്ക് വളരാനാകണമെന്ന് മുഖ്യമന്ത്രിNext രോഗപ്രതിരോധത്തിനും സൗന്ദര്യത്തിനും ഊർജ്ജസ്വലതയ്ക്കും ഏറ്റവും മികച്ച വഴിയാണ് സാലഡുകൾ