കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഉദ്യോഗസ്ഥന്‍ പിടിയില്‍
തൃശൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഉദ്യോഗസ്ഥന്‍ പിടിയില്‍. 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ആലപ്പുഴ സ്വദേശിയായ രവീന്ദ്രന്‍ പിടിയിലായത്. തൃശൂര്‍ താലൂക്ക് സര്‍വേയറാണ് രവീന്ദ്രന്‍. കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിൻറെ പിടിയിലാവുകയായിരുന്നു. അയ്യന്തോള്‍ സ്വദേശിയില്‍നിന്നാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്.
