കൊയിലാണ്ടി ഉപജില്ലാ ചെസ്സ് ടൂർണമെൻ്റ് കൊയിലാണ്ടി ജി.എം.വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ലൈജ ടീച്ചർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജെ. എൻ. പ്രേം ഭാസിൻ അധ്യഷതവഹിച്ചു. ദീപാഞ്ജലി ടീച്ചർ ആശംസകൾ നേർന്ന് സംസാരിച്ചു. പ്രകാശൻ മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പ്രകാശൻ മാസ്റ്റർ നന്ദിയും പറഞ്ഞു.