ഗവ: മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ അധ്യാപക നിയമനം

കൊയിലാണ്ടി : കൊയിലാണ്ടി ഗവർമെന്റ് മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ വി. എച്ച്. എസ്. സി. വിഭാഗത്തിൽ വൊക്കേഷണൽ ഇൻസ്ട്രക്ടർ (ഇലക്ട്രിക് & ഇലക്ട്രോണിക്സ് ടെക്നോളജി) തസ്തികയിലേക്ക് ദിവസവേദനാടിസ്ഥാനത്തിൽ അധ്യാപകനെ നിയമിക്കുന്നു. താൽപ്പര്യമുള്ളവർ ഒക്ടോബർ 17 ന് സ്കൂൾ ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുമായി ഹാജരാകണമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
