Kerala News പൊന്നാനിയിൽ വഞ്ചി മറിഞ്ഞ് ഒരാളെ കാണാതായി 2 years ago koyilandydiary പൊന്നാനി: പുതുപൊന്നാനി പുഴയിൽ വഞ്ചി മറിഞ്ഞ് ഒരാളെ കാണാതായി. കടവനാട് തെരുവത്ത് വീട്ടിൽ ഫൈസലിനെയാണ് കാണാതായത്. വഞ്ചിയിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു. കോസ്റ്റൽ പൊലീസും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ഫൈസലിനായി തിരച്ചിൽ നടത്തുകയാണ്. Share news Post navigation Previous വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണം; ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ സുപ്രീം കോടതിയിൽNext ഭാര്യയേയും ഭാര്യാമാതാവിനെയും വെട്ടിപ്പരിക്കേൽപ്പിച്ചു; ഭർത്താവ് ഒളിവിൽ