KOYILANDY DIARY.COM

The Perfect News Portal

കേളപ്പജി സ്മാരക വായനശാല ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

കൊയിലാണ്ടി: മുചുകുന്ന് കേളപ്പജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ SSLC, Plus two പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കൊയിലാണ്ടി തഹസിൽദാർ സി പി മണി പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കുള്ള ഉപഹാരവും അദ്ധേഹം വതരണം ചെയ്തു. വി വി ബാലൻ അധ്യക്ഷത വഹിച്ചു.

ജ്യോതിഷ്, സത്യൻ കൊളാറവീട്ടിൽ. എലാംകുന്നത്തു ശശി എന്നിവർ സംസാരിച്ചു. സുബീഷ് എസ് സ്വാഗതവും  ബിജു കെ. കെ നന്ദിയും പറഞ്ഞു.

Share news