KOYILANDY DIARY.COM

The Perfect News Portal

തങ്കമല ക്വാറി സമരത്തിന് പിന്തുണയുമായി ബിജെപി

തങ്കമല ക്വാറി സമരത്തിന് പിന്തുണയുമായി ബിജെപി. കൊയിലാണ്ടി: തങ്കമല കരിങ്കൽ ക്വാറിയിലെ ഖനനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നടത്തുന്ന സമരത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്ന് ബിജെപി കോഴിക്കോട് ജില്ലാ അധ്യക്ഷൻ വി.കെ സജീവൻ അറിയിച്ചു.
സംസ്ഥാന സമിതി അംഗം മോഹനൻമാസ്റ്റർ, ടി. കെ. രജീഷ്, മണ്ഡലം പ്രസിഡണ്ട് സുരേഷ് കണ്ടോത്ത്, നാരായണൻ പാക്കനാർപുരം തുടങ്ങിയ നേതാക്കൾ തങ്കമല സന്ദർശിച്ചു.
Share news