KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് നവീകരിച്ച ഇ.എം.എസ് ഹാൾ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് നവീകരിച്ച ഇ.എം.എസ് ഹാളിൻ്റെ ഉൽഘാടനം കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല നിർവ്വഹിച്ചു. ഇ.എം.എസിൻ്റെ ഫോട്ടോ മുൻ എം.എൽ.എ പി. വിശ്വൻ മാസ്റ്റർ അനാച്ഛാദനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് മലയിൽ ഷീബ, വൈസ് പ്രസിഡണ്ട് പി. വേൺു മാസ്റ്റർ, കെ.ടി.എം. കോയ, വാർഡ് അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു

Share news