KOYILANDY DIARY.COM

The Perfect News Portal

ബി.പി.എല്‍. കാര്‍ഡുടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യും

കൊയിലാണ്ടി: ഓണത്തോടനുബന്ധിച്ച് ബി.പി.എല്‍. കാര്‍ഡുടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യും. സപ്ലൈക്കോ കൊയിലാണ്ടി താലൂക്ക് ഡിപ്പോയ്ക്ക് കീഴിലുള്ള സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെയും മാവേലി സ്റ്റോറുകളിലൂടെയും സപ്തംബര്‍ ഏഴുവരെയാണ് വിതരണം.

Share news