KOYILANDY DIARY.COM

The Perfect News Portal

എ.കെ.ശങ്കരമേനോൻ സ്മൃതിദിനം ആചരിച്ചു

എ.കെ.ശങ്കരമേനോൻ സ്മൃതിദിനം ആചരിച്ചു. കൊയിലാണ്ടി: ബി.ജെ.പി സ്ഥാപക നേതാവും, സ്വാതന്ത്രസമര സേനാനിയും, ഗോവ വിമോചന സമര നേതാവുമായിരുന്ന എ.കെ.ശങ്കരമേനോൻ്റെ സ്മൃതിദിനം ആചരിച്ചു. ബി.ജെ.പി ഓഫീസിൽ പുഷ്പാർച്ചന നടത്തി. മണ്ഡലം പ്രസിഡണ്ട് എസ്.ആർ.ജയ്കിഷ്, കെ.വി.സുരേഷ്, വി.കെ മുകുന്ദൻ, കെ.പി.എൽ. മനോജ്, പയറ്റുവളപ്പിൽ സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.

Share news