KOYILANDY DIARY.COM

The Perfect News Portal

കൊടക്കാട്ടും മുറി ശ്രീ ദൈവത്തും കാവ് പരദേവത ക്ഷേത്ര നവീകരണ കലശവും, പുനഃ പ്രതിഷ്ഠയും

കൊയിലാണ്ടി കൊടക്കാട്ടും മുറി ശ്രീ ദൈവത്തും കാവ് പരദേവത ക്ഷേത്ര നവീകരണ കലശവും കന്നിക്കൊരു മകൻ പരദേവത ക്ഷേത്ര പുനഃ പ്രതിഷ്ഠയും നടന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ച്യവനപ്പുഴ മുണ്ടോട്ട് പുളിയപറമ്പ് കുബേരൻ നമ്പൂതിരിപ്പാട് (തളിപ്പറമ്പ്) ന്റെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തിമാരായ ബ്രഹ്മശ്രീ എടമന ഉണ്ണികൃഷ്ണൻ നമ്പൂതിരി, ബ്രഹ്മശ്രീ മുണ്ടയാട്ടുകുനി ഇല്ലം സന്തോഷ് നമ്പൂതിരി എന്നിവരും. ക്ഷേത്ര കാരണവർമാർ, ക്ഷേത്ര അടിയന്തരക്കാർ, ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ നൂറുകണക്കിന് ഭക്തജനങ്ങളും പങ്കെടുത്തു.

Share news