KOYILANDY DIARY.COM

The Perfect News Portal

കറിവേപ്പില ഒരു ഔഷധച്ചെടിയൊ?

കറികള്‍ക്കു രുചിയും സുഗന്ധവും നല്‍കുന്ന കറിവേപ്പില ഇപ്പോള്‍ ഒൗഷധാവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നുണ്ട്.ആഹാരത്തിലുണ്ടാകുന്ന വിഷാംശത്തെ ഇല്ലാതാക്കാനുള്ള കഴിവ് കറിവേപ്പിലയ്ക്ക് ഉണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.ദഹനശക്തിയും ബുദ്ധിശക്തിയും വര്‍ധിപ്പിക്കാന്‍ കറിവേപ്പില ഉത്തമമാണ്.കാന്‍സറിനെതിരെ പ്രവര്‍ത്തിക്കുന്നതിനുളള കഴിവും കറിവേപ്പിലയ്ക്കുണ്ടെന്നാണ് ആധുനിക ഗവേഷണങ്ങള്‍ പറയുന്നത്.വിറ്റമിന്‍ എ, ബി, സി, ഇ എന്നിവ കറിവേപ്പിലയില്‍ ധാരാളം അടങ്ങിയിരിക്കുന്നു

Share news