യുവാവിനെ കാൺമാനില്ലെന്ന് പരാതി

കൊയിലാണ്ടി: പേരാമ്പ്ര- യുവാവിനെ കാൺമാനില്ല. പേരാമ്പ്ര ഇലങ്കമൽ കുട്ടമ്പത്ത് വീട്ടിൽ ശ്രീജേഷ് (22) എന്നയാളെയാണ് ജൂലായ് 9-ാം തീയതി രാവിലെ മുതൽ കാണ്മാനില്ലെന്ന് പോലീസിൽ പരാതിലഭിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ പേരാമ്പ്ര പോലീസ് സ്റ്റേഷനിലെ 0496 610242 എന്ന നമ്പറിൽ അറിയിക്കേണ്ടതാണ്..

