കിട്ടേട്ടൻ അനുസ്മരണം നടത്തി

കൊയിലാണ്ടി: ബി.ജെ പി. നേതാവും, സാമൂഹ്യ സാംസ്കാരിക പ്രവർത്തനത്തിൽ മുൻപന്തിയിലുണ്ടായിരുന്ന കിട്ടേട്ടൻ അനുസ്മരണം നടത്തി. എംകെ പ്രേംകുമാർ മുഖ്യ പ്രഭാഷണം നടത്തി. ചേമഞ്ചേരി ബി.ജെപി ഏരിയ പ്രസിഡണ്ട് അനിൽകുമാർ, ഏരിയ ജനറൽ സെക്രട്ടറി സജീവ് കുമാർ, മാധവൻ പൂക്കാട്, വാർഡ് മെമ്പർ രാജേഷ് കുന്നുമ്മൽ എന്നിവർ സംസാരിച്ചു.

