KOYILANDY DIARY.COM

The Perfect News Portal

മഠാധിപതി വിവേകാനന്ദപുരി സ്വാമികൾക്ക് സ്വീകരണം നൽകി

കൊയിലാണ്ടി: മാതാ അമൃതാനന്ദമയീമഠം കോഴിക്കോട് മഠാധിപതി വിവേകാനന്ദപുരി സ്വാമികൾക്ക് കൊയിലാണ്ടി മാതാ അമൃതാനന്ദമയി മഠത്തിൽ സ്വീകരണം നൽകി. ബ്രഹ്മചാരി സുമേദാമൃത ചൈതന്യയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. തുടർന്ന് സദ്സംഗവും ഉണ്ടായിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *