KOYILANDY DIARY.COM

The Perfect News Portal

മലബാർ ചാനൽ ബിസിനസ്സ് & ടെക്നിക്കൽ മീറ്റ് നടത്തി

കൊയിലാണ്ടി: മലബാർ ചാനൽ ബിസിനസ്സ് & ടെക്നിക്കൽ മീറ്റ് നടത്തി. സി. ഒ. എ സംസ്ഥാന വൈസ് പ്രസിഡണ്ട് എം. മൺസൂർ പരിപാടി ഉദ്ഘാടനം ചെയ്തു. മലബാർ മാനേജിങ്ങ് ഡയറക്റ്റർ റെജിൽ വി. ആർ അധ്യക്ഷത വഹിച്ചു. ഒ ഉണ്ണികൃഷ്ണൻ, വിനോദ് കുമാർ, മാർക്കറ്റിംങ്ങ് വിഭാഗം ഹെഡ് ജയരാജ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പത്മകുമാർ ബിസിനസ്സ് ക്ലാസ്സും, ഡാനിയൽ ടെക്നിക്കൽ ക്ലാസ്സും നടത്തി പി, ശ്രീരാജ് സ്വാഗതവും, ജയദേവ് കെ, എസ്, നന്ദിയും പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *