ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഉപകരണം വിതരണം ചയ്തു

കൊയിലാണ്ടി, എസ്. എസ്. കെ കോഴിക്കോട്-ന്റെ നേതൃത്വത്തിൽ കൊയിലാണ്ടി ബി ആർ സി യിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഉപകരണം വിതരണം ചയ്തു. എം എൽ എ. കാനത്തിൽ ജമീല വിതരണം ഉത്ഘാടനം ചയ്തു. ചടങ്ങിൽ നഗരസഭ കൗൺസിലർമാരായ നിജില പറവക്കോടി, ദൃശ്യ, യൂസഫ് നടുവണ്ണൂർ, കെ. ഉണ്ണികൃഷ്ണൻ, രവി (എച്ച്. എം. കോതമംഗലം സ്കൂൾ) ഇന്ദിര. കെ എന്നിവർ സംസാരിച്ചു.


