KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ 12 വയസ്സുകാരനെ കാണാതായതായി പരാതി

കൊയിലാണ്ടിയിൽ 12 വയസ്സുകാരനെ കാണാതായതായി പരാതി. കൊയിലാണ്ടി കസ്റ്റംസ് ലിങ്ക് റോഡിൽ മൊടവൻ വളപ്പിൽ, മുജീബിന്റെ മകൻ റഷ്മിൽ (12) നെയാണ് കാണാതായത്. വ്യാഴാഴ്ച വൈകീട്ട് 6 മണിവരെ വീട്ടിനടുത്ത് കളിച്ചുകൊണ്ടിരുന്നതായി സമീപത്തുള്ളവർ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കുട്ടിയെപ്പറ്റി എന്തെങ്കിലും സൂചന കിട്ടുന്നവർ കൊയിലാണ്ടി പോലീസ് സ്‌റ്റേഷനിലെ (0496 2620235), നമ്പറിലോ 9656337445, 9895781178 എന്ന നമ്പറിലോ അറിയിക്കുക.

Share news

Leave a Reply

Your email address will not be published. Required fields are marked *