Uncategorized 4 years ago koyilandydiary കൊയിലാണ്ടി: കുറുവങ്ങാട് താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത് രാമൻ ക്ഷേത്രത്തിൽ മകര വിളക്കിനോട് അനുബന്ധിച്ച് വർഷാവർഷം നടത്തിവരാറുള്ള സഹസ്ര ദീപ സമർപ്പണവും മകര സംക്രമണ വിശേഷാൽ പൂജകളും 14-01-2022 വെള്ളിയാഴ്ച വൈകുന്നേരം നടന്നു. Share news Post navigation Previous സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തിNext കുടിയൊഴിപ്പിക്കപ്പെട്ട കച്ചവടക്കാരെ പുനരധിവസിപ്പിക്കണം: വ്യാപാരികൾ