-
റിപ്പബ്ളിക് ദിന പരേഡിൽ കേരളത്തിൻ്റെ പാരമ്പര്യം വിളിച്ചോതി നിശ്ചല ദൃശ്യം
ഡല്‍ഹി: ഇന്ത്യയുടെ 72ാമത് റിപ്പബ്ലിക് ദിനപരേഡില്‍ മുഖ്യ ആകര്‍ഷണമായി കേരളത്തിൻ്റെ നിശ്ചല ദൃശ്യം. കേരളത്തിൻ്റെ...
-
മുത്തൂറ്റ് ഫിനാന്‍സിൽ വൻ കവർച്ച
ചെന്നൈ: മുത്തൂറ്റ് ഫിനാന്‍സിൻ്റെ തമിഴ്നാട് കൃഷ്ണഗിരി ഹൊസൂര്‍ ശാഖയില്‍ തോക്കുചൂണ്ടി കൊളളസംഘം ഏഴുകോടി രൂപയുടെ...
-
ഗുജറാത്തില്‍ പടര്‍ന്ന് പിടിച്ച് അപൂര്‍വ രോഗം
അഹമ്മദാബാദ്: ഗുജറാത്തിലും മറ്റ് നാലിടങ്ങളിലും പടര്‍ന്ന് പിടിച്ച് അപൂര്‍വ രോഗം. കടുത്ത ജാഗ്രതയിലാണ് ആരോഗ്യ മേഖ...
ഡല്‍ഹി: ഇന്ത്യയുടെ 72ാമത് റിപ്പബ്ലിക് ദിനപരേഡില്‍ മുഖ്യ ആകര്‍ഷണമായി കേരളത്തിൻ്റെ നിശ്ചല ദൃശ്യം. കേരളത്തിൻ്റെ പാരമ്പര്യവും പാരിസ്ഥിതികതയും വിളിച്ചോതുന്ന നിശ്ചല ദൃശ്യം രാജ്പഥിലെ കാണികളുടെ മ... Read more
ചെന്നൈ: മുത്തൂറ്റ് ഫിനാന്‍സിൻ്റെ തമിഴ്നാട് കൃഷ്ണഗിരി ഹൊസൂര്‍ ശാഖയില്‍ തോക്കുചൂണ്ടി കൊളളസംഘം ഏഴുകോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു. രാവിലെ പത്ത് മണിയ്ക്ക് ശാഖ തുറന്ന ഉടനെ തന്നെ അവിടേക്ക് മുഖം... Read more
അഹമ്മദാബാദ്: ഗുജറാത്തിലും മറ്റ് നാലിടങ്ങളിലും പടര്‍ന്ന് പിടിച്ച് അപൂര്‍വ രോഗം. കടുത്ത ജാഗ്രതയിലാണ് ആരോഗ്യ മേഖല. കൊവിഡിന് പുറമേ ഇത്തരമൊരു രോഗം കൂടി വന്നത് ഗുജറാത്തിനെയാണ് ഏറ്റവുമധികം ബാധിച്ച... Read more
ഡല്‍ഹി: പുതിയ പാര്‍ലമെൻ്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടു. ഭൂമി പൂജയ്ക്ക് ശേഷമായിരുന്നു തറക്കല്ലിടല്‍ ചടങ്ങ്. കോണ്‍ഗ്രസ് ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. കേന്ദ്ര ആഭ്യന്... Read more
ചെന്നൈ: ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനും ചെന്നൈ അരുണാചലം സ്റ്റുഡിയോ ഉടമയുമായ ഡോ. ജയകുമാര്‍ (72) അന്തരിച്ചു. സിനിമ, ഹ്രസ്വ ചിത്രം, ഡോക്യുമെന്‍ഡറി മേഖലയില്‍ നാന്നൂറിലേറെ പ്രൊജക്ടുകളുടെ ഭാഗ... Read more
ഹൈദരാബാദ്; തെന്നിന്ത്യന്‍ സൂപ്പര്‍താരം ചിരഞ്ജീവിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നടന് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. പുതിയ സിനിമയായ ആചാര്യയുടെ ഷൂട്ടിങ്ങിന് മുന്‍പ് പരിശോധന നടത്തിയെ... Read more
ചെന്നൈ: തമിഴ്നാട്ടില്‍ ഗുണ്ടാ ആക്രമണത്തില്‍ മാധ്യമ പ്രവര്ത്തകന് കൊല്ലപ്പെട്ടു. തമിഴന് ടിവിയുടെ റിപ്പോര്‍ട്ടര്‍ ആയ മോസസ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നില്‍ ഭൂമാഫിയയാണെന്നാണ് സംശയം. കാഞ്... Read more
ഗാന്ധിനഗര്‍: ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി കേശുഭായ് പട്ടേല്‍ (92) അന്തരിച്ചു. അഹമ്മദാബാദിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മുതിര്‍ന്ന ബിജെപി നേതാവും രണ... Read more
ശ്രീനഗര്‍: ജമ്മു കഷ്മീരിലെ കേരന്‍ സെക്ടറിലെ നിയന്ത്രണ രേഖയില്‍ കൂടി അതിര്‍ത്തിയിലേക്ക് ആയുധങ്ങളും തോക്കുകളും കടത്തിവിടാനുള്ള പാക്കിസ്ഥാന്റെ ശ്രമം ഇ... Read more
ഡല്‍ഹി: ജമ്മു നൗഷാര സെക്ടറിലുണ്ടായ പാക് ഷെല്ലാക്രമണത്തില്‍ മലയാളി ജവാന് വീര്യമൃത്യു. കൊല്ലം അഞ്ചല്‍ വയലാ ആശാ നിവാസില്‍ അനീഷ് തോമസ് (36)ആണ് കൊല്ലപ്പെട്ടത്. ജമ്മു കാശ്മീരിലെ അതിര്ത്തിപ്രദേശമാ... Read more